ആസുരമായ കാലത്തില്‍
ഒരാള്‍ക്ക് എങ്ങിനെയാണ് നല്ല സ്വപ്‌നങ്ങള്‍
കാണാന്‍ കഴിയുക?
പ്രഭാതങ്ങളെ എതിരേല്‍ക്കുന്നത്
കണ്ണീരും ചോരയും, നിലവിളികളും ആക്രോശങ്ങളും
അക്ഷരരൂപം പൂണ്ട പത്രത്താളുകള്‍.
പുറത്തിറങ്ങിയാല്‍
തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത യാത്രകള്‍...
നോട്ടത്താല്‍ പോലും പെണ്‍കുട്ടികള്‍
മാനഭംഗം ചെയ്യപ്പെടുന്ന തെരുവുകള്‍.
സുരക്ഷിതത്വത്തിന്‍റെ പര്യായമായിരുന്ന
വീടിന്‍റെ നിഴലില്‍ പോലും
ഒരക്രമിയുടെ ആയുധം തക്കം പാര്‍ത്തിരിക്കുന്നു!
ജീവിതമിങ്ങനെയൊക്കെ ചുറ്റും കലിയാട്ടം കൊള്ളുമ്പോള്‍
സ്വപ്നങ്ങളെ ഞാനെവിടെ അടയാളപ്പെടുത്തും ?

എങ്ങും ഇടം കിട്ടാതെ അലഞ്ഞു തിരിയുന്നു , സ്വപ്‌നങ്ങള്‍
ReplyDelete